2013 ല്‍ മലയാളികള്‍ക്ക് നല്‍കിയ ക്രിസ്മസ് ട്രീറ്റ്‌മെന്റായിരുന്നു ജിത്തു ജോസഫിന്റെയും മോഹന്‍ലാലിന്റെയും ദൃശ്യം. ന്യൂ ഇയറിനും തിയേറ്ററുകള്‍ക്കാഘോഷം ദൃശ്യം തന്നെയായിരുന്നു. കേരളക്കരയും കടന്ന് തമിഴ്‌നാട്ടിലും കര്‍ണാടകയിലുമെല്ലാം ചിത്രം ചര്‍ച്ചാ വിഷയമായി. ചിത്രം കണ്ട പല അന്യഭാഷാ നടന്മാരും ദൃശ്യം അവരുടെ ഭാഷയിലേക്ക് മൊഴിമാറ്റം നടത്താന്‍ താല്‍പര്യം കാണിച്ചു. ദൃശ്യം തമിഴില്‍ ചിത്രീകരിക്കുന്നുവെന്ന് ആദ്യം പരസ്യമായി പറഞ്ഞത്
Read Full Story
Read Full Story

No comments:
Post a Comment