ജിത്തു ജോസഫ്- മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ പിറന്ന ദൃശ്യം എന്ന ചിത്രത്തിലൂടെയാണ് അന്‍സിബ എന്ന നടിയെ മലയാളികള്‍ പരിചയപ്പെടുന്നത്. അതിനുമുമ്പ് ബാലതാരമായി മലയാളത്തില്‍ അരങ്ങേറ്റം കുറിച്ച അന്‍സിബ തമിഴ് തന്റെ അഭിനയമേഖലയായി തിരഞ്ഞെടുക്കുകയായിരുന്നു. ദശ്യം ക്ലിക്കായതോടെ ഇനി മലയാളത്തിലും. ഇനിയേതായാലും സിനിമയില്‍ കാലുറപ്പിക്കുന്ന അന്‍സിബ പറയുന്നു ഗ്ലാമര്‍ വേഷങ്ങള്‍ ചെയ്യുന്നതിന് തനിക്ക് മടിയില്ലെന്ന്. കഥാപാത്രങ്ങളുടെ പൂര്‍ണതയ്ക്ക് വേണ്ടി
Read Full Story
Read Full Story

No comments:
Post a Comment