ജയറാമിന് വിഎസിന്റെ അഭിനന്ദനങ്ങള്‍

Tuesday, 28 January 2014

നടന്‍ ജയറാമിന് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്റെ അഭിനന്ദനങ്ങള്‍. ഇത് കേട്ടും ആരും കരുതേണ്ട ജയറാം ഇടത്തോട്ട് തിരിയുകയാണെന്ന്‌. സംഭവം ജയറാമിന്റെ പുതിയ ചിത്രം കണ്ടിട്ടാണ് വിഎസ് അദ്ദേഹത്തെ ഫോണില്‍ വിളിച്ച് അഭിനന്ദനം അറിയിച്ചത്. തിരുവനന്തപുരം പത്മനാഭ സ്വാമി തിയേറ്ററില്‍ വച്ച് ചിത്രത്തിന്റെ പ്രിവ്യു കണ്ടതിന് ശേഷമാണ് വിഎസ് ജയറാമിനെ വിളിച്ചത്. ചിത്രം വളരെ നന്നായെന്നും

Read Full Story

No comments:

Post a Comment

 

Most Reading


Stats

Search This Blog