കഴിഞ്ഞ ദിവസം പരന്ന ചില വാര്‍ത്തകള്‍ കണ്ട് നസ്രിയ നസീമിന്റെ ആരാധകരെല്ലാം ആകെ ടെന്‍ഷനായിപ്പോയിട്ടുണ്ടാകണം. വാട്‌സ്ആപ്പിലും ഫേസ്ബുക്കിലും മറ്റുമായി നസ്രിയയ്ക്ക് എന്തോ അപായം സംഭവിച്ചുവെന്ന തരത്തിലാണ് വാര്‍ത്തകള്‍ വന്നത്. ഇന്ത്യാവിഷന്‍ ചാനലിന്റെ ഗ്രാഫിക് കാര്‍ഡും ലോഗോയും മറ്റുമായിട്ടാണ് ഈ വാര്‍ത്ത പരന്നത്. അതുകൊണ്ടുതന്നെ സത്യമായിരിക്കുമെന്ന് കരുതി കേട്ടവര്‍ കേട്ടവര്‍ അങ്കലാപ്പിലാവുകയും ചെയ്തു. എന്തായാലും വാര്‍ത്ത പരന്ന് അധികനേരം
Read Full Story
Read Full Story

No comments:
Post a Comment