ബോബന്‍ സാമുവല്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ ദിലീപ് നായകനാകുന്നു. റൊമാന്റിക് ത്രില്ലറായി ഒരുക്കുന്ന ചിത്രം വടക്കേ ഇന്ത്യയിലാണ് ചിത്രീകരിക്കുന്നത്. ജനുവരി 26ന് റിപ്പബ്ലിക് ദിനത്തില്‍ ചിത്രത്തിലെ ചില പ്രധാന ദൃശ്യങ്ങള്‍ ദില്ലിയില്‍ വച്ച് ചിത്രീകരിച്ചു. റോമന്‍സ് എന്ന ബോബന്‍ സാമുവല്‍ ചിത്രത്തിന് തിരക്കഥയെഴുതിയ വൈ വി രാജേഷാണ് ഈ ചിത്രത്തിന്റെയും രചന നിര്‍വ്വഹിച്ചിരിക്കുന്നത്. ഇതുവരെ പേരിട്ടിട്ടില്ലാത്ത
Read Full Story
Read Full Story

No comments:
Post a Comment