താന്‍ ആത്മകഥകള്‍ക്കെതിരാണെന്നും ഒരിക്കലും ആത്മകഥയെഴുതില്ലെന്നും ഉലകനായകന്‍ കമല്‍ ഹസ്സന്‍. മിക്ക ആത്മകഥകളും യാഥാര്‍ത്ഥ്യങ്ങളോട് അടുത്തുനില്‍ക്കാത്ത നുണകല്‍ മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. പത്മഭൂഷണ്‍ പുരസ്‌കാരം ലഭിച്ചശേഷം മാധ്യമങ്ങളെ കണ്ടപ്പോഴാണ് കമല്‍ ആത്മകഥയുടെ കാര്യത്തില്‍ നിലപാട് വ്യക്തമാക്കിയത്. ഞാന്‍ ഒരിക്കലും ആത്മകഥ എഴുതില്ല, കാരണം എനിയ്ക്ക് നുണയെഴുതാന്‍ കഴിയില്ല. ഞാന്‍ സത്യം മാത്രം എഴുതിയാല്‍ പലരെയും വേദനിപ്പിക്കേണ്ടിവരും. അങ്ങനെ ആരെയും
Read Full Story
Read Full Story

No comments:
Post a Comment