ഓസ്‌കാര്‍ പുരസ്‌കാരജേതാവ് എആര്‍ റഹ്മാന്‍ ബോളിവുഡ് ചിത്രത്തില്‍ അഭിനയിക്കുന്നു. ഇംതിയാസ് അലി സംവിധാനം ചെയ്യുന്ന ഹൈവേയെന്ന ചിത്രത്തിലെ ഗാനരംഗത്താണ് എആര്‍ റഹ്മാന്‍ പ്രത്യക്ഷപ്പെടുന്നത്. ചിത്രത്തില്‍ നായികയാകുന്നത് ആലിയ ഭട്ടാണ്. റഹ്മാന്‍ തന്നെ സംഗീതസംവിധാനം നിര്‍വ്വഹിച്ചിരിക്കുന്ന ഗാനം ആലപിച്ചതും ആലിയയാണ്. ആലിയയോടൊപ്പം ചിത്രീകരണത്തിനിടെയെടുത്ത ചിത്രങ്ങള്‍ റഹ്മാന്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. പത്തുദിവസത്തിനുള്ളില്‍ ഗാനം പുറത്തിറങ്ങുമെന്നാണ് സൂചന. കരണ്‍ ജോഹര്‍
Read Full Story
Read Full Story

No comments:
Post a Comment