നായകനായി വീണ്ടും മധു

Tuesday, 28 January 2014

ഒരുകാലത്ത് മലായള സിനിമയിലെ കാമുക സങ്കല്‍പ്പങ്ങള്‍ക്ക് പുതിയ മാനം നല്‍കിയ മുതിര്‍ന്ന താരം മധു വീണ്ടും നായകനായി എത്തുന്നു. ദൈവത്തിന്റെ കയ്യൊപ്പ് എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിലാണ് മധു വീണ്ടും നായക തുല്യമായ കഥാപാത്രമായി എത്തുന്നത്. സെമിത്തേരിയില്‍ ജീവിയ്ക്കുന്ന കറിയ എന്ന കഥാപാത്രമാണ് മധുവിന്റേത്. പ്രായം ചെന്ന കറിയ പഴയ നിറം മങ്ങിയ വസ്ത്രങ്ങള്‍ ധരിയ്ക്കുകയും കഞ്ചാവ് വലിച്ച്

Read Full Story

No comments:

Post a Comment

 

Most Reading


Stats

Search This Blog