നടി ശ്രുതി ഹസനെ അപ്പന്റിസൈറ്റിസിനെത്തുടര്‍ന്ന് ശത്രക്രിയയ്ക്കു വിധേയയാക്കി. വയറുവേദന അനുഭവപ്പെട്ടതിനെത്തുടര്‍ന്നാണ് ശ്രുതിയെ ഹൈദരാബാതിലെ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ജനുവരി 5ന് ഞായറാഴ്ച വളരെവൈകിയാണ് ശ്രുതിയ്ക്ക് വേദനഅനുഭവപ്പെട്ടത്. ചെന്നൈയില്‍ പിതാവ് കമല്‍ ഹസനൊപ്പം പുതുവര്‍ഷപ്പിറവി ആഘോഷിച്ചശേഷം ജനുവരി അഞ്ചിന് ഞായറാഴ്ച അതിരാവിലെ താരം ഹൈദരാബാദിലെ ലൊക്കേഷനിലേയ്ക്ക് എത്തുകയായിരുന്നു. കാലത്ത് മുതല്‍ വൈകുന്നേരംവരെ നീണ്ട ഷൂട്ടിങിന് ശേഷം നടന്ന പ്രസ്
Read Full Story
Read Full Story

No comments:
Post a Comment