അഴകിയ രാവണന്‍ എന്ന മമ്മൂട്ടിച്ചിത്രത്തില്‍ ശ്രീനിവാസന്‍ അവതരിപ്പിച്ച നോവലിസ്റ്റ് അംബുജാക്ഷനെ ആരും മറന്നിരിക്കാനിടയില്ല. പുതുപ്പണക്കാരനായി ശങ്കര്‍ദാസ് സ്വന്തം നാട്ടില്‍ തിരിച്ചെത്തി പേരെടുക്കാനുള്ള വഴികളാലോചിക്കുമ്പോള്‍ സിനിമപിടിക്കാമെന്ന് നിര്‍ദ്ദേശിയ്ക്കുകയും അതിനായി ചിറകൊടിഞ്ഞ കിനാവുകള്‍ എന്നൊരു കഥയെഴുതുകയും ചെയ്ത അംബുജാക്ഷനെ അത്രപെട്ടെന്ന് പ്രേക്ഷകര്‍ക്ക് മറക്കാനൊക്കില്ല. ചിറകൊടിഞ്ഞ കിനാവുകളുടെ കഥ അംബുജാക്ഷന്‍ ശങ്കര്‍ദാസിന് പറഞ്ഞുകൊടുക്കുന്ന രംഗമായിരിക്കാം ഒരുപക്ഷേ അന്ന് തിയേറ്ററില്‍ ഏറ്റവും ചിരിയുണര്‍ത്തിയത്.
Read Full Story
Read Full Story

No comments:
Post a Comment