മാധ്യമപ്രവര്ത്തകന് ജോണ് ബ്രിട്ടാസ് ഒരു ചിത്രത്തില് അഭിനയിക്കാന് പോകുന്നുവെന്ന വാര്ത്ത വന്നിട്ട് നാളുകളായി. മധു കൈതപ്രത്തിന്റെ ഇന് ദി ലൈലം ലൈറ്റ് എന്ന ചിത്രത്തിലൂടെയാണ് ബ്രിട്ടാസ് സിനിമയിലേയ്ക്കെത്തുന്നത്. സിവി ബാലകൃഷ്ണന്റെ തിരക്കഥയില് ഒരുങ്ങുന്ന ചിത്രത്തില് നായികയായി എത്തുന്നത് തെന്നിന്ത്യന് താരം ഇനിയയാണ്. നാട്ടില് നിന്നും ഗള്ഫിലേയ്ക്ക് കുടിയേറിയ തീര്ത്തും വ്യത്യസ്തനായ ഒരു വ്യക്തിയുടെ കഥയാണ് ചിത്രം പറയുന്നത്.
Read Full Story
Read Full Story

No comments:
Post a Comment