മാസ്റ്റേഴ്‌സിന് ശേഷം പിയ ബാജ്‌പേയ് വീണ്ടും മലയാളത്തിലേക്ക്. ശ്വേത മേനോനും മനോജ് കെ ജയനും മുഖ്യ വേഷത്തിലെത്തുന്ന കേള്‍വി എന്ന ചിത്രത്തിലൂടെയാണ് പിയ മലയാളം ഒന്നുകൂടെ പരീക്ഷിക്കുന്നത്. ഹാഷിം മരയ്ക്കാര്‍ തന്നെ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മാസ്റ്റേഴ്‌സിലെ കഥാപാത്രത്തിന് സമാനമായ വേഷം തന്നെയാണ് പിയയ്ക്ക്. ഒരു കോളേജ് വിദ്യാര്‍ത്ഥിയാണ് ചിത്രത്തില്‍ പിയ. പൃഥ്വിരാജും ശശികുമാറും
Read Full Story
Read Full Story

No comments:
Post a Comment