മോഹന്‍ലാല്‍, ശ്രീനിവാസന്‍, സത്യന്‍ അന്തിക്കാട് എന്നീ മൂന്ന് പേരുകള്‍ ഒന്നിച്ചുകേള്‍ക്കുന്നതുതന്നെ മലയാളിപ്രേക്ഷകര്‍ക്ക് വലിയ സന്തോഷമുള്ള കാര്യമാണ്. ബന്ധങ്ങളുടെ തീവ്രതയും മണ്ണിന്റെ മണവും സാധാരണക്കാരന്റെ പ്രശ്‌നങ്ങളുമുള്‍പ്പെടുത്തിയ എത്രയോ ചിത്രങ്ങള്‍ ഈ കൂട്ടുകെട്ടില്‍ പിറന്നിട്ടുണ്ട്. ഇപ്പോഴിതാ ഈ ടീം വീണ്ടുമെത്തുകയാണ്. ഒരു ഇന്ത്യന്‍ പ്രണയകഥയെന്ന വിജയ ചിത്രത്തിന് ശേഷം സത്യന്‍ അന്തിക്കാട് തന്റെ മുന്‍കാല സൂപ്പര്‍ഹിറ്റ് കൂട്ടുകെട്ടുമായി വീണ്ടുമെത്തുകയാണ്. കാര്യങ്ങളെല്ലാം
Read Full Story
Read Full Story

No comments:
Post a Comment