സിനിമയില്‍ പലരും എത്തിപ്പെടുന്നതും വലിയ താരങ്ങളായി മാറുന്നതും ചില ബന്ധങ്ങളിലൂടെയാണ്. ചിലര്‍ സുഹൃത്തുക്കള്‍ വഴിയെത്തിച്ചേരുമ്പോള്‍ മറ്റു ചിലര്‍ കുടുംബപാരമ്പര്യവുമായിട്ടാവും സിനിമയിലെത്തുന്നത്. ബോളിവുഡ് പോലെ വളരെ വലിയ ഇന്‍ഡസ്ട്രിയില്‍ ഇത്തരത്തില്‍ തലമുറകളുടെ അഭിനയപാരമ്പര്യവുമായി എത്തി പേരെടുത്തവര്‍ ഏറെയുണ്ട്. കപൂര്‍ കുടുംബാംഗങ്ങളും സല്‍മാന്‍ ഖാന്‍, സെയ്ഫ് അലി ഖാന്‍ തുടങ്ങിയവരുമെല്ലാം അഭിനയത്തില്‍ കുടുംബപാരമ്പര്യവും കൃത്യമായ വിലാസങ്ങളുമായി എത്തിയവരായിരുന്നു. എന്നാല്‍ ഇത്തരത്തില്‍
Read Full Story
Read Full Story

No comments:
Post a Comment