ബാംഗ്ലൂര്‍: സിനിമയ്‌ക്കെന്ത് ഭാഷ, നല്ല ചിത്രമാണെങ്കില്‍ ഏത് ഭാഷയിലും ചിത്രത്തിന് ആരാധകരുണ്ടാകും. എന്നാല്‍ സിനിമയ്ക്കും ഇനി ചില അതിര്‍ വരമ്പുകള്‍ വേണമത്രേ. കന്നട ചലച്ചിത്ര പ്രവര്‍ത്തകരാണ് പുതിയ ഒരു ആവശ്യവുമായി രംഗത്തെത്തിയിരിയ്ക്കുന്നത്. കര്‍ണാടകയില്‍ ഇനി മുതല്‍ മൊഴിമാറ്റ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിയ്ക്കാന്‍ പാടില്ലെന്നതാണ് ആവശ്യം ഇക്കാര്യം ഉന്നയിച്ച് നടന്‍മാരായ ശിവ് രാജ് കുമാര്‍ , കിച്ച സുധീപ്,
Read Full Story
Read Full Story

No comments:
Post a Comment