വിക്രം വിട്ടു, ദൃശ്യം കമല്‍ ഹസന്‍ ഏറ്റെടുത്തു

Wednesday, 29 January 2014

റിലീസ് ചെയ്ത് ഇത്രയും ദിവസം കഴിഞ്ഞിച്ചും ദൃശ്യം എന്ന ചിത്രത്തിന്റെ വിശേഷങ്ങള്‍ തീരുന്നില്ല. ക്രിസ്മസിന് റിലീസ് ചെയ്ത ചിത്രം ഇപ്പോഴും പ്രദര്‍ശനം തുടരുകയാണ്. അതിനിടയില്‍ മറ്റ് പലഭാഷകളിലേക്കും ചിത്രം റീമേക്ക് ചെയ്യുന്നു എന്ന വാര്‍ത്തകള്‍ വന്നെങ്കിലും പിന്നീടൊന്നും പറഞ്ഞു കേട്ടില്ല. തമിഴ് നടന്‍ വിക്രം ചിത്രം ഒരുക്കാന്‍ താത്പര്യം കാണിക്കുകയും പിന്നീട് അതില്‍ നിന്ന് പിന്മാറുകയുമുണ്ടായി.

Read Full Story

No comments:

Post a Comment

 

Most Reading


Stats

Search This Blog