മെമ്മറീസും ദൃശ്യവും മികച്ച ചിത്രമെന്ന് പേരെടുത്തതോടെ ജിത്തു ജോസഫും മലയാളത്തിന്റെ മുന്‍നിര സംവിധായകരുടെ പട്ടികയില്‍ ഇടം നേടി. ജിത്തുവിന്റെ അടുത്ത ചിത്രത്തിന് വേണ്ടി കാത്തിരിക്കുകയാണ് പ്രേക്ഷകര്‍. അതേസമയം ജിത്തുവിന്റെ പുതിയ ചിത്രത്തിലെ അഭിനേതാക്കളെ കുറിച്ച് പലതരത്തിലുള്ള വാര്‍ത്തകളും പ്രചരിക്കുന്നു. അതൊരു തരത്തിലുള്ള ആശയക്കുഴപ്പവും. 2014ല്‍ ജിത്തു ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രത്തിലെ ഒരു നായകന്‍ പൃഥ്വിയാണെന്ന്
Read Full Story
Read Full Story

No comments:
Post a Comment