പഴയ പ്രണയികളായ ചിമ്പുവും നയന്‍താരയും വീണ്ടും ഒന്നിച്ച് അഭിനയിക്കാന്‍ പോകുന്നുവെന്ന് കേട്ടപ്പോള്‍ തെന്നിന്ത്യയിലാകെ അമ്പരപ്പ് പരന്നിരുന്നു. അന്ന് അത്രയുമൊക്കെ നടന്നിട്ടും ഇപ്പോള്‍ വീണ്ടും ചിമ്പുവിനൊപ്പം അഭിനയിക്കാന്‍ നയന്‍താര തയ്യാറായോയെന്ന് അതിശയിച്ച പലരും ഈ വാര്‍ത്ത വിശ്വസിക്കാന്‍ ഇപ്പോഴും തയ്യാറായിട്ടില്ല. ആരു വിശ്വസിച്ചാലും ഇല്ലെങ്കിലും നയന്‍താരയും ചിന്വുവും ഒന്നിച്ച് അഭിനയിക്കുകയാണ്. വര്‍ഷങ്ങള്‍ക്ക് ശേഷം രണ്ടുപേരുമൊന്നിയ്ക്കുന്ന തമിഴ് ചിത്രത്തിന്റെ ഷൂട്ടിങ്
Read Full Story
Read Full Story

No comments:
Post a Comment