അന്ധനായ കഥാപാത്രത്തെ അവതരിപ്പിച്ച് കയ്യടി നേടിയ നടന്‍ കലാഭവന്‍ മണിയായിരുന്നു. ഇപ്പോഴിതാ മലയാളത്തില്‍ രണ്ടു പ്രമുഖ താരങ്ങള്‍ അന്ധനായി വേഷമിടുന്നു. ജയസൂര്യയും കീര്‍ത്തി സുരേഷുമാണ് അന്ധവേഷത്തില്‍ അഭിനയിക്കുന്നത്. ബോബന്‍ സാമുവലിന്റെ ഹാപ്പി ജേര്‍ണി എന്ന ചിത്രത്തില്‍ ആരോണ്‍ എന്ന കഥാപാത്രത്തെയാണ് ജയസൂര്യ അവതരിപ്പിക്കുന്നത്. ഒരുകാലത്ത് മലയാളത്തിലെ കോമഡി കൂട്ടുകെട്ടായിരുന്ന ലാല്‍- ജയസൂര്യ വീണ്ടും ഒന്നിക്കുന്ന ചിത്രമാണിത്. റോമന്‍സിനു
Read Full Story
Read Full Story

No comments:
Post a Comment