മോഹന്‍ലാലിനെ നായകനാക്കി ജോഷി പ്രഖ്യാപിച്ച ചിത്രം ലൈല ഓ ലൈലയില്‍ തമിഴ്‌നടന്‍ സത്യരാജും പ്രധാനവേഷത്തിലെത്തുമെന്ന് റിപ്പോര്‍ട്ട്. കാര്യങ്ങളെല്ലാം തീരുമാനിക്കപ്പെട്ടതുപോലെ മുന്നോട്ടുപോവുകയാണെങ്കില്‍ ലൈല ഓ ലൈലയില്‍ സത്യരാജിന്റെ സാന്നിധ്യവുമുണ്ടാകുമെന്നാണ് അറിയുന്നത്. ഇതിന് മുമ്പ് തമിഴകത്ത് ജോഷി സംവിധാനം ചെയ്ത എയര്‍പോര്‍ട്ട് എന്ന ചിത്രത്തില്‍ സത്യരാജ് വേഷമിട്ടിരുന്നു. ലൈല ഓ ലൈലയുടെ കഥയുമായി ബന്ധപ്പെട്ട് സത്യരാജുമായി ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ടെന്നും കഥയും
Read Full Story
Read Full Story

No comments:
Post a Comment