മലയാളചലച്ചിത്രലോകത്ത് വിവാഹമോചനങ്ങളുടെ എണ്ണം കൂടിക്കൊണ്ടരിക്കുകയാണ് കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി പ്രശസ്തരായ നടിമാരുള്‍പ്പെടെയുള്ളവരില്‍ പലരും വിവാഹമോചിതരാവുകയും മോചനത്തിനായി കോടതിയെസമീപിയ്ക്കുകയും ചെയ്തിരിക്കുകയാണ്. ഇപ്പോള്‍ ഇക്കൂട്ടത്തില്‍ ഏറ്റവും പുതിയതായി പറഞ്ഞുകേള്‍ക്കുന്ന പേര് നടി ലെനയുടേതാണ്. സീരിയലുകളിലൂടെ ശ്രദ്ധിക്കപ്പെടുകയും പിന്നീട് സിനിമയില്‍ സജീവമാവുകയും ഇപ്പോള്‍ മിക്ക പുത്തന്‍ ചിത്രങ്ങളിലും മികച്ച റോളുകള്‍ കൈകാര്യം ചെയ്യുകയും ചെയ്യുന്നതാരമാണ് ലെന. നേരത്തേ വിവാഹിതയായ താരം കുടുംബവും
Read Full Story
Read Full Story

No comments:
Post a Comment