വാണി ജയറാമും ജയചന്ദ്രനും വീണ്ടും

Friday, 24 January 2014

ജയചന്ദ്രനും വാണി ജയറാമും പ്രണയാദ്രമായൊരു ഗാനം ആലപിച്ചുകൊണ്ട് വര്‍ഷങ്ങള്‍ക്കു ശേഷം ഒന്നിക്കുകയാണ്. എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്യുന്ന 1983 എന്ന ചിത്രത്തിലൂടെയാണ് ഈ സ്വരമാധുരികള്‍ വീണ്ടുമെത്തുന്നത്. ഗോപിസുന്ദര്‍ സംഗീതം നല്‍കിയ ഓലഞ്ഞാലിക്കുരുവി എന്ന ഗാനമാണ് ഇവര്‍ ആലപിക്കുന്നത്. ഇന്ത്യന്‍ ടീം ക്രിക്കറ്റില്‍ ലോകകപ്പ് നേടിയ വര്‍ഷമായിരുന്നു 1983. ഈ വര്‍ഷം തന്നെയാണ് ക്രിക്കറ്റ് ഇന്ത്യന്‍ ഗ്രാമങ്ങളിലേക്കു

Read Full Story

No comments:

Post a Comment

 

Most Reading


Stats

Search This Blog