ഉദയ്-സിബി ടീം ദിലീപിനെ വെട്ടിയോ?

Friday, 24 January 2014

സിബി കെ. തോമസ് ഉദയ് കൃഷ്ണ കൂട്ടുകെട്ട് ദിലീപുമായി അകന്നോ? ദിലീപിനു വേണ്ടി മാത്രം തിരക്കഥ രചിച്ചിരുന്ന ഈ കുട്ടുകെട്ട് ഈ വര്‍ഷം തിരക്കഥയൊരുക്കുന്നത് മമ്മൂട്ടിക്കും മോഹന്‍ലാലിനും മാത്രം. അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് മമ്മൂട്ടി അഭിനയിക്കുന്നത്. വൈശാഖിന്റെ ചിത്രത്തില്‍ ലാലും. എല്ലാവര്‍ഷവും ദിലീപിന് രണ്ടുതിരക്കഥയെങ്കിലും രചിച്ചിരുന്നത് സിബിയും ഉദയ് യുമായിരുന്നു. കഴിഞ്ഞ വര്‍ഷം

Read Full Story

No comments:

Post a Comment

 

Most Reading


Stats

Search This Blog