എന്തുമാത്രം വാര്‍ത്തയാണ് പ്രണയത്തിന്റെ പേരില്‍ രണ്‍ബീര്‍ കപൂറും കത്രീന കെയ്ഫും സൃഷ്ടിച്ചത്. സ്‌പെയിനില്‍ അവധിക്കാലം ആഘോഷിക്കാന്‍ പോവുകയും കടല്‍ത്തീരത്ത് വച്ച് പാപ്പരാസികളുടെ ക്യാമറയില്‍ കുടുങ്ങുകയും ചെയ്ത കത്രീനയുടെ ബിക്കിനി ചിത്രങ്ങളും രണ്‍ബീറിന്റെ അര്‍ദ്ധനനഗ്ന ചിത്രങ്ങളും നെറ്റില്‍ ദിവസങ്ങളോളും ചൂടന്‍ വിഭവമായിരുന്നു. വിദേശത്തും സ്വകാര്യത നല്‍കാത്ത പാപ്പരാസികളുടെ രീതിയ്‌ക്കെതിരെ കത്രീന അതിശക്തമായിട്ടായിരുന്നു തിരിച്ചെത്തിയപ്പോള്‍ പ്രതികരിച്ചത്. ഇത്രയേറെ പ്രശ്‌നങ്ങള്‍ നടന്നിട്ടും
Read Full Story
Read Full Story

No comments:
Post a Comment