മോഹന്‍ലാല്‍-വിജയ് ടീമിന്റെ പൊങ്കല്‍ ചിത്രം ജില്ലയുടെ ആദ്യ ടീസര്‍ പുറത്തിറങ്ങി. ഡിസംബര്‍ 31നാണ് ഹ്രസ്വ ടീസര്‍ പുറത്തിറക്കിയത്. ആരാധകര്‍ വലിയ ആവേശത്തോടെയാണ് ടീസറിനെ സ്വീകരിച്ചിരിക്കുന്നത്. മോഹന്‍ലാലും വിജയും കസവുമുണ്ടും ഷര്‍ട്ടുമണിഞ്ഞ് സണ്‍ഗ്ലാസുംവച്ച് ചുവടുവെയ്ക്കുന്നതിന്റേതാണ് ടീസറിലുള്ള ദൃശ്യം. ചിത്രത്തിന്റെ തീം ട്രാക്കിന്റെ പശ്ചാത്തലത്തിലാണ് നായകന്മാരുടെ രണ്ടുപേരും ടീസറില്‍ കാണിയ്ക്കുന്നത്. ആദ്യ ടീസര്‍ പുറത്തുവന്നതോടെ ചിത്രത്തെക്കുറിച്ചുള്ള പ്രതീക്ഷ വാനോളം ഉയര്‍ന്നിരിക്കുകയാണ്.
Read Full Story
Read Full Story

No comments:
Post a Comment