2013ല്‍ നമ്മുടെ സിനിമാക്കാര്‍ ഉണ്ടാക്കിയ നഷ്ടം അറിയേണ്ടേ? 350 കോടി രൂപ! 158 സിനിമകള്‍ റിലീസ് ചെയ്ത് റെക്കോര്‍ഡിട്ടപ്പോള്‍ നഷ്ടത്തിന്റെ കാര്യത്തിലും ഇതേ റെക്കോര്‍ഡ് തന്നെയായിരുന്നു. ഈ നഷ്ടമുണ്ടാക്കിയതില്‍ മുന്‍പില്‍ സൂപ്പര്‍താരങ്ങളുടെ ചിത്രങ്ങളായിരുന്നു എന്നതാണ് എടുത്തുപറയേണ്ടത്. 2012ല്‍ 127 ചിത്രങ്ങളായിരുന്നു മലയാളത്തില്‍ റിലീസ് ചെയ്തത്. ഈ വര്‍ഷം 158. അതിന്റെ മൊത്തം നിര്‍മാണ ചെലവ് ഏകദേശം
Read Full Story
Read Full Story

No comments:
Post a Comment