ദൃശ്യത്തിനും ലാലിനും ബാലചന്ദറിന്റെ സല്യൂട്ട്

Friday, 17 January 2014

ജിത്തു ജോസഫ് സംവിധാനം ചെയ്ത മോഹന്‍ലാല്‍ ചിത്രത്തിന് അഭിനന്ദന പ്രവാഹം നിലക്കുന്നില്ല. തമിഴ്‌നാട്ടിലെ വെറ്ററന്‍ സംവിധായകന്‍ ബാലചന്ദര്‍ ആണ് ടീം ദൃശ്യത്തിലനും ലാലിനും അഭിനന്ദനം അറിയിച്ച് കത്തയച്ചിരിക്കുന്നത്. ജിത്തു ജോസഫിന്റെ സംവിധായക മികവും ബാലചന്ദറിന്റെ പ്രശംസ പിടിച്ചുപറ്റി. ദൃശ്യത്തിന്റെ വിജയത്തെ ബ്രഹ്മാണ്ഡ വിജയം എന്നാണ് ബാലചന്ദര്‍ വിശേഷിപ്പിച്ചിരിക്കുന്നത്. ഇത് മലയാളത്തിന്റെ മാത്രം വിജയമല്ലെന്നും ഇന്ത്യന്‍

Read Full Story

No comments:

Post a Comment

 

Most Reading


Stats

Search This Blog