മിയ ജോര്‍ജ് മോഹന്‍ലാലിന്റെ നായികയാകുന്നു?

Friday, 17 January 2014

കന്നടയിലായാലും മലയാളത്തിലായാലും നായകന്മാര്‍ക്ക് വയസ്സ് ഒരു പ്രശ്‌നമല്ലെന്ന് വന്നിരിക്കുകയാണ് ഈ അടുത്തിടെ. ഇത്തരം ചിത്രങ്ങള്‍ ജനറേഷന്‍ ഗ്യാപ്പുകളില്ലാതെ വിജയ്ക്കുകയും ചെയ്യും. രസതന്ത്രം, റണ്‍ ബേബി റണ്‍ തുടങ്ങിയ ചിത്രങ്ങളെല്ലാം അതിനുദാഹരണമാണ്. മോഹന്‍ലാല്‍ എന്ന നടന്‍ അമല പോളിന് നായികയാകുന്നു എന്ന് കേട്ടപ്പോള്‍ എല്ലാരും പറഞ്ഞു 'അയ്യേ'. പക്ഷെ സിനിമ ഹിറ്റായപ്പോള്‍ പറഞ്ഞവരാരെയും കണ്ടില്ല. എന്നാല്‍ പിന്നെ

Read Full Story

No comments:

Post a Comment

 

Most Reading


Stats

Search This Blog