സൂര്യയുടെ അഞ്ചാനയ്ക്ക് രജനിയുടെ ആശംസ

Friday, 17 January 2014

തമിഴ് നടന്‍ സൂര്യയുടെ പുതിയ ചിത്രം എല്ലാതരത്തിലും ശ്രദ്ധനേടിക്കൊണ്ടിരിക്കുകയാണ്. ലിങ്കുസ്വാമിയുടെ സംവിധാനത്തില്‍ സൂര്യനായകനാകുന്ന ചിത്രത്തെ കുറിച്ച് ഓരോദിവസവും പുറത്തു വരുന്നത് പുതിയ പുതിയ വാര്‍ത്തകളാണ്. ബോളിവുഡ് താരം സൊണാക്ഷി സിന്‍ഹ ആദ്യമായി സൂര്യയുടെ ചിത്രത്തിലൂടെ തമിഴില്‍ ഐറ്റം നമ്പര്‍ ചെയ്യുന്നു എന്നതായിരുന്നു സിനിമ ആദ്യം ശ്രദ്ധിക്കപ്പെടാന്‍ തുടങ്ങിയത്. തൊട്ടടുത്ത ദിവസം സിനിമയുടെ പേര് പ്രഖ്യാപിച്ചു. അഞ്ചാന്‍.

Read Full Story

No comments:

Post a Comment

 

Most Reading


Stats

Search This Blog