ജില്ല വിജയ് ചിത്രം: മോഹന്‍ലാല്‍ ഫാന്‍സിന് നിരാശ

Friday, 17 January 2014

ജിത്തു ജോസഫ് സംവിധാനം ചെയ്ത ദൃശ്യവും ഇളയദളപതിക്കൊപ്പം ഒന്നിച്ച ജില്ലയും തിയേറ്ററുകളില്‍ തകര്‍ത്തോടുന്നു. ജില്ല തമിഴ്‌നാട്ടിലും തരംഗങ്ങള്‍ സൃഷ്ടിക്കുന്നുണ്ടെങ്കിലും മോഹന്‍ലാല്‍ ഫാന്‍സ് ദുഖിതരാണ്. ജില്ല മികച്ച ചിത്രം തന്നെ. പക്ഷെ തങ്ങളുടെ ലാലേട്ടന്റെ വേഷത്തില്‍ ആരാധകര്‍ സംതൃപ്തരല്ലെന്നാണ് കേള്‍ക്കുന്നത്. വിജയ് ചിത്രമെന്ന ലേബലാണ് മിക്ക ഇടത്തും ചിത്രത്തിന് കിട്ടുന്നത്. സിനിമയിലും മോഹന്‍ലാലിന് വലിയ പ്രാധാന്യമൊന്നുമില്ലെന്നതാണ് ആരാധകരെ

Read Full Story

No comments:

Post a Comment

 

Most Reading


Stats

Search This Blog