സ്റ്റേജ് ഷോകളില്‍ പങ്കെടുക്കുന്നതിന് താരങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിട്ടില്ലെന്ന് ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍. താരസംഘടനയായ അമ്മ ഇതുസംബന്ധിച്ച് അസോസിയേഷന്റെ നിലപാടറിയിക്കാന്‍ ആവശ്യമുന്നയിക്കുകയാണ് ഉണ്ടായത്. വൈകാതെ ഇക്കാര്യത്തില്‍ ചര്‍ച്ച നടത്തും- സംഘടനാ പ്രസിഡണ്ട് മിലന്‍ ജലീല്‍ പറഞ്ഞു. നേരത്തേ ടിവിയില്‍ താരങ്ങള്‍ പങ്കെടുക്കുന്ന പരിപാടികള്‍ സംപ്രേഷണം ചെയ്യുമ്പോള്‍ അത് തിയേറ്ററുകളില്‍ കളക്ഷനെ ബാധിക്കുമെന്ന് കാണിച്ച് പ്രശ്‌നം ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഫിലിം
Read Full Story
Read Full Story

No comments:
Post a Comment