വിജയ് വീണ്ടും തിരുവനന്തപുരത്ത് എത്തുന്നു

Thursday, 16 January 2014

മലയാളത്തിലെ സൂപ്പര്‍സ്റ്ററുകള്‍ പോരാത്തുകൊണ്ടാണോ എന്തോ കേരളത്തിലെ ജ്വല്ലറികളും മറ്റും ഉദ്ഘാടനം ചെയ്യാന്‍ ഇപ്പോള്‍ തെന്നിന്ത്യയില്‍ നിന്ന് താരങ്ങളെ ഇറക്കുകയാണ് പ്രമുഖ വ്യവസായികളെല്ലാം. അടുത്തിടെ ഐശ്വര്യറായിയും ധനുഷുമെല്ലാം തലസ്ഥാനത്ത് വന്നു പോയി. ഇനിയെത്തുന്നത് ഇളയ ദളപതി വിജയ് യാണ്. നാളെ (ജനുവരി 18, ശനി) ഒരു പ്രമുഖ ജ്വലറി ഷോറൂം ഉദ്ഘാടനം ചെയ്യാന്‍ വിജയ് തലസ്ഥാന നഗരിയിലെത്തുന്നുണ്ട്.

Read Full Story

No comments:

Post a Comment

 

Most Reading


Stats

Search This Blog