മോഹന്‍ലാലിനെ നായകനാക്കി രാജീവ് നാഥ് ഒരുക്കുന്ന പുതിയ ചിത്രം രസത്തിന്റെ ചിത്രീകരണം ദോഹയില്‍ തുടങ്ങി. ഇന്ദ്രജിത്ത് പാചകക്കാരനായി എത്തുന്ന ചിത്രം ദോഹയില്‍ ചിത്രീകരിക്കുന്ന ആദ്യ മലയാളചിത്രമാണ്. നടിയും ഇന്ദ്രജിത്തിന്റെ അമ്മയുമായ മല്ലിക സുകുമാരന്റെ ഉടമസ്ഥതയിലുള്ള സ്‌പൈസ് ബോട്ട് എന്ന റസ്‌റ്റോറന്റില്‍ വച്ചാണ് കഴിഞ്ഞ ദിവസം രസത്തിന്റെ ചില ഭാഗങ്ങള്‍ ചിത്രീകരിച്ചത്. കേരളത്തില്‍ കാറ്ററിങ് യൂണിറ്റ് നടത്തുന്ന നമ്പൂതിരി
Read Full Story
Read Full Story

No comments:
Post a Comment