സംവിധായകര്‍ക്കെതിരെ ഗൗതമി

Wednesday, 8 January 2014

ഒരുകാലത്ത് മലയാളികളുടെ സൗന്ദര്യസങ്കല്‍പ്പങ്ങള്‍ക്ക് നിറങ്ങള്‍ ചാര്‍ത്തിയ നായികയായിരുന്നു ഗൗതമി. മെലിഞ്ഞു കൊലുന്നനെയുള്ള ഈ തമിഴ്‌നാട്ടുകാരി മലയാളത്തില്‍ ചെയ്ത കഥാപാത്രങ്ങളെല്ലാം മികച്ചതായിരുന്നു. ഇക്കൂട്ടത്തില്‍ എന്നും ഓര്‍മ്മിപ്പിക്കപ്പെടുന്ന കഥാപാത്രങ്ങളായി ഹിസ് ഹൈനസ് അബ്ദുള്ളയിലേയും വിദ്യാരംഭത്തിലേയുമെല്ലാം കഥാപാത്രങ്ങളുണ്ട്. കുറച്ചുനാളായി അഭിനയിത്തില്‍ സജീവമല്ലെങ്കിലും സിനിമയുമായി ബന്ധപ്പെട്ട വേദികളില്‍പ്പലതിലും ജീവിതപങ്കാൡയായ കമല്‍ ഹസ്സനൊപ്പം ഗൗതമിയുമുണ്ട്. അടുത്തിടെ തിരുവനന്തപുരത്ത് ചലച്ചിത്രോത്സവത്തിനെത്തിയ ഗൗതമി താന്‍ അധികം വൈകാതെ

Read Full Story

No comments:

Post a Comment

 

Most Reading


Stats

Search This Blog