സ്വന്തം ചിത്രങ്ങളും കഥാപാത്രങ്ങളും പെര്‍ഫെക്ടാക്കുവാന്‍ എന്ത് സാഹസങ്ങളും ചെയ്യാന്‍ തയ്യാറുള്ള താരമാണ് അമീര്‍ ഖാന്‍. അതുകൊണ്ടുതന്നെയാണ് ബോളിവുഡ് പെര്‍ഫക്ഷനിസ്റ്റ് എന്ന് അമീറിനൊരു ചെല്ലപ്പേരിട്ടതും. എല്ലാം പെര്‍ഫക്ടാകണമെന്ന നിര്‍ബ്ബന്ധബുദ്ധിയുള്ളതുകൊണ്ടുതന്നെ അമീര്‍ ചിത്രങ്ങളൊന്നും തന്നെ പ്രേക്ഷകര്‍ക്ക് നിരാശയുണ്ടാക്കാറില്ല. ഏറ്റവും പുതിയ ചിത്രമായ ധൂം 3യിലെ നെഗറ്റീവ് റോളുള്‍പ്പെടെ ഒട്ടേറെ വേഷങ്ങളുണ്ട് ഇത്തരത്തില്‍ എന്നും ഓര്‍മ്മിക്കത്തക്ക രീതിയില്‍ ആമീര്‍ പ്രേക്ഷകര്‍ക്ക് സമ്മാനിച്ചവ.
Read Full Story
Read Full Story

No comments:
Post a Comment