വിവാഹത്തിനോട് താത്പര്യമില്ലെന്ന് സല്‍മാന്‍ ഖാന്‍

Wednesday, 8 January 2014

ബോളിവുഡിലെ എവര്‍ഗ്രീന്‍ ബാച്ചിലറായി തുടരുകയാണ് മസില്‍ മാന്‍ സല്‍മാന്‍ ഖാന്‍. പല നായികമാര്‍കുമൊപ്പം ഗോസിപ്പു കോളത്തില്‍ നിറഞ്ഞു നിന്നെങ്കിലും വിവാഹത്തെ കുറിചച്ച് മാത്രം സല്‍മാന്‍ ഒന്നും മിണ്ടുന്നില്ല. എന്നാല്‍ വിവാഹമില്ലേ എന്ന് ചോദിക്കുന്നവരോട് സല്‍മാന്‍ ഇപ്പോള്‍ പറയുന്നു, വിവാഹത്തോട് താത്പര്യമില്ല. ഒരു കാമുകിയെ കണ്ടെത്തുന്നതിലോ വിവാഹം കഴിക്കുന്നതിലോ എനിക്ക് താത്പര്യമില്ല. ഒറ്റയ്ക്ക് ജീവിക്കാന്‍ തുടങ്ങിയിട്ട് മുപ്പത്

Read Full Story

No comments:

Post a Comment

 

Most Reading


Stats

Search This Blog