ജയറാമും അക്കുവും ഒന്നിയ്ക്കുന്ന ഉത്സാഹകമ്മറ്റി

Wednesday, 8 January 2014

ജയറാമും അക്കു അക്ബറും പുത്തനൊരു വിജയത്തിനായൊരുങ്ങുകയാണ്. ഷൈജു അന്തിക്കാടിന്റെ തിരക്കഥയില്‍ ഒരുക്കുന്ന ഉത്സാഹ കമ്മറ്റിയാണ് ജയറാം-അക്കു ടീമിന്റെ പുതിയ ചിത്രം. ജയറാമിനൊപ്പം മുതിര്‍ന്ന നടി ഷീല ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. ജയറാം-ഷീല കോമ്പിനേഷന്‍ ചിത്രത്തിന്റെ പ്രധാന ഹൈലൈറ്റുകളിലൊന്നാണ്. മലയാളത്തില്‍ ഷീല രണ്ടാം വരവ് നടത്തിയ ചിത്രമായ മനസിനക്കരെയില്‍ ജയറാമായിരുന്നു നായകന്‍. ഇവര്‍ രണ്ടുപേരും രണ്ടാമതായി

Read Full Story

No comments:

Post a Comment

 

Most Reading


Stats

Search This Blog