ജില്ലയില്‍ ഞാന്‍ വെറുമൊരു അച്ഛനല്ല: മോഹന്‍ലാല്‍

Wednesday, 8 January 2014

ഈ പൊങ്കല്‍ മലയാളികള്‍ക്ക് മറ്റൊരു ഓണമായിരിക്കുമെന്ന് സൂപ്പര്‍താരം മോഹന്‍ലാല്‍. താനും വിജയും അഭിനയിക്കുന്ന ജില്ലയെക്കുറിച്ച് സംസാരിക്കുന്നതിനിടെയാണ് ഈ പൊങ്കല്‍ മലയാളികള്‍ക്ക് മറ്റൊരു ഓണമായി മാറുമെന്ന് ലാല്‍ പറഞ്ഞത്. ജില്ലയുടെ ചിത്രീകരണസമയത്തുണ്ടായ അനുഭവങ്ങളെക്കുറിച്ച് പറഞ്ഞ ലാല്‍ വിജയിയെ വാനോളം പുകഴ്ത്താനും മറന്നിട്ടില്ല. ചിത്രീകരണത്തിന്റെ ആദ്യ ദിവസങ്ങളിലൊന്നും ഞാനും വിജയും കാര്യമായി സംസാരിച്ചിരുന്നില്ല. എന്നാല്‍ പിന്നീടുള്ളദിവസങ്ങളില്‍ ഞങ്ങള്‍ക്കിടയില്‍ നല്ലൊരു ബന്ധം

Read Full Story

No comments:

Post a Comment

 

Most Reading


Stats

Search This Blog