മുംബൈ: സിനിമാ ചിത്രീകരണത്തിനിടെയുണ്ടായ അപകടത്തില്‍ ബോളിവുഡ് സൂപ്പര്‍സ്റ്റാര്‍ ഷാരൂഖ് ഖാന് പരിക്കേറ്റു. ഇറങ്ങാനിരിക്കുന്ന പുതിയ ചിത്രമായ ഹാപ്പി ന്യൂയറിന്റെ ചിത്രീകരണത്തിനിടെയാണ് സംഭവം. പരിക്കേറ്റ ഷാരൂഖിനെ മുംബൈ നാനാവതി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുംബൈയിലെ ഒരു പഞ്ചനക്ഷത്ര ഹോട്ടലില്‍ വച്ചായിരുന്നു ചിത്രീകരണം. ചിത്രീകരണത്തിനിടെ വാതില്‍ തകര്‍ന്ന ഷാരൂഖിന്റെ കാലില്‍ മുറിയുകയായിരുന്നു. വീണ്ടും ചിത്രീകരണം തുടര്‍ന്നെങ്കിലും രക്തസ്രാവത്തെ തുടര്‍ന്ന് ആശുപത്രിയിലേക്ക്
Read Full Story
Read Full Story

No comments:
Post a Comment