അടുത്തിടെ മലയാള സിനിമയില്‍ നായകന്മാരെല്ലാം പുതിയ പുതിയ ഗെറ്റപ്പിലാണ് പ്രത്യക്ഷപ്പെടുന്നത്. ദിലീപിനെ പോലെ മായാമോഹിനിയാകാനും രാധയാകാനുമൊന്നും ആര്‍ക്കും കഴിഞ്ഞെന്നു വരില്ല. എങ്കിലും ചില്ലറ പുതിയ സ്റ്റൈല്‍ പരീക്ഷിക്കാന്‍ എന്നും നായകന്മാര്‍ ശ്രമിക്കാറുണ്ട്. കൂതറയിലൂടെ മോഹന്‍ലാല്‍ മുതല്‍ കുതിരമീനുകളിലൂടെ ആസിഫ് അലിവരെ പുതിയ ഗെറ്റപ്പ് പരീക്ഷിക്കുകയാണ്. ഇപ്പോഴിതാ ആ നിരയിലേക്ക് വന്നിരിക്കുകയാണ് പൃഥ്വിരാജും. കാവ്യ തലൈവ എന്ന
Read Full Story
Read Full Story

No comments:
Post a Comment