മണിരത്‌നത്തില്‍ ഫഹദും നസ്രിയയും

Thursday, 23 January 2014

ഓഗസ്റ്റില്‍ വിവാഹിതരാകാന്‍ പോകുന്ന ഫഹദ് ഫാസിലും നസ്രിയയും വീണ്ടുമൊരുചിത്രത്തില്‍ക്കൂടി ജോഡിചേരുന്നു. നവാഗതസംവിധായകനായ സന്തോഷ് നായര്‍ ഒരുക്കുന്ന ചിത്രത്തിലാണ് ഫഹദും നസ്രിയയും വീണ്ടുമെത്തുന്നത്. ഇപ്പോള്‍ അഞ്ജലി മേനോന്‍ ഒരുക്കുന്ന ചിത്രത്തില്‍ അഭിനയിച്ചുവരുകയാണ് ഇരുവരും. വിഎം വിനു, വേണു നാഗവള്ളി, റോഷന്‍ ആന്‍ഡ്രൂസ്, ദീപന്‍ തുടങ്ങിയവരുടെ അസോസിയേറ്റ് ഡയറക്ടറായി ജോലിചെയ്ത സന്തോഷ് നായരുടെ ആദ്യ സ്വതന്ത്ര സംവിധാന സംരംഭമാണ് മണിരത്‌നം

Read Full Story

No comments:

Post a Comment

 

Most Reading


Stats

Search This Blog