ബോളിവുഡിലെ കൊച്ചു സുന്ദരി ആലിയ ഭട്ട് തെന്നിന്ത്യയിലേയ്‌ക്കെത്തുന്നുവെന്നത് സംബന്ധിച്ച് നേരത്തേ പല തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഒടുവില്‍ ആലിയ തമിഴ് സിനിമയില്‍ അഭിനയിക്കുന്നുവെന്നകാര്യം സ്ഥിരീകരിച്ചുകൊണ്ട് റിപ്പോര്‍ട് വന്നിരിക്കുകയാണ്. ധനുഷിന്റെ നായികയായിട്ടാണ് ആലിയയുടെ തെന്നിന്ത്യന്‍ അരങ്ങേറ്റം. വെട്രിമാരന്‍ ഒരുക്കുന്ന ചിത്രത്തിലാണ് ആലിയ അഭിനയിക്കുന്നത്. പൊല്ലാതവന്‍, ആടുകളം എന്നീ വിജയചിത്രങ്ങള്‍ക്ക് ശേഷം വെട്രിമാരനും ധനുഷും ഒന്നിയ്ക്കുന്ന ചിത്രമാണിത്. ബോളിവുഡിലും ശ്രദ്ധനേടിക്കഴിഞ്ഞ
Read Full Story
Read Full Story

No comments:
Post a Comment