സലാല മൊബൈല്‍സിലെ വിവാഹഗാനം ഹിറ്റാകുന്നു

Wednesday, 22 January 2014

ദുല്‍ഖര്‍ സല്‍മാനും നസ്രിയ നസീമും പ്രധാനവേഷത്തിലെത്തുന്ന സലാല മൊബൈല്‍സ് എന്ന ചിത്രത്തിലെ ഗാനം സൂപ്പര്‍ഹിറ്റാകുന്നു. ഗാനം യുട്യൂബില്‍ വന്ന് മണിക്കൂറുകള്‍ക്കകം പതിനായിരക്കണക്കിന് ആളുകളാണ് കണ്ടത്. വിവാഹാഘോഷങ്ങളുടെ പശ്ചാത്തലത്തില്‍ ഖവ്വാലി ശൈലിയില്‍ ഒരുക്കിയിരിക്കുന്ന ഈ ഗാനം നസ്രിയ-ഫഹദ് വിവാഹവാര്‍ത്ത പുറത്തുവന്നതിന് പിന്നാലെയാണ് റിലീസ് ചെയ്യപ്പെട്ടത്. സലാല മൊബൈല്‍സിന്റെ ഔദ്യോഗിക യുട്യൂബ് അക്കൗണ്ടിലൂടെ പുറത്തുവിട്ടിരിക്കുന്ന ഗാനം ഇതിനം തന്നെ 93,142

Read Full Story

No comments:

Post a Comment

 

Most Reading


Stats

Search This Blog