തമിഴ് നടന്‍ വിജയ്ക്ക് തമിഴ്‌നാട്ടില്‍ മാത്രമല്ല കേരളത്തിലും ആരാധകര്‍ക്ക് പഞ്ഞമൊന്നുമില്ല. വിജയ് ചിത്രങ്ങള്‍ ഏറെ പ്രതീക്ഷയോടെ മലയാളികള്‍ സ്വീകരിക്കും. എന്നാല്‍ വിജയ യുടെ അടുത്ത ചിത്രം സ്വീകരിക്കാന്‍ തയ്യാറാകുന്ന ആരാധകര്‍ക്കൊരു സന്തോഷ വാര്‍ത്ത. തുപ്പാക്കിയ്ക്ക് ശേഷം എ ആര്‍ മുരുകദോസുമായി കൈകോര്‍ക്കുന്ന ചിത്രത്തില്‍ വിജയ് ഡബ്ള്‍ റോളിലെത്തുന്നു. നേരത്തെ അഴകിയ തമിഴ് മകന്‍ എന്ന ചിത്രത്തിലും
Read Full Story
Read Full Story

No comments:
Post a Comment