ദൃശ്യം എന്ന ചിത്രം ഹിറ്റായപ്പോള്‍ തന്നെ അന്‍സബ എന്ന നടി വിവാദത്തിലാകുകയും ചെയ്തരുന്നു. ദൃശ്യത്തിന്റെ വിജയം ആഘോഷിക്കുന്നതിനിടയില്‍ ഒരു ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ദൃശ്യം തന്റെ ആദ്യമലയാള ചിത്രമാണെന്ന് പറഞ്ഞതായിരുന്നു വിവാദത്തിന് കാരണം. ഡുണ്ട എന്ന ഇനിയും റിലീസാകാത്ത ചിത്രമാണ് അന്‍സിബ മലയാളത്തില്‍ ആദ്യം ആഭിനയച്ചതെന്ന് വിമര്‍ശനമുന്നയിക്കുന്നവര്‍ പറയുന്നു. ഗുണ്ട താന്‍ ആദ്യം കരാറൊപ്പിട്ട ചിത്രമാണ്,
Read Full Story
Read Full Story

No comments:
Post a Comment