കഴിവുള്ളവരെ അംഗീകരിക്കാന്‍ നമ്മുടെ ലാലേട്ടന് ഒരു മടിയുമില്ല. കാലിക പ്രസക്തിയുള്ള പ്രശ്‌നങ്ങക്കൊപ്പം കഴിവുള്ളവരെ പ്രശംസിക്കാനും ലാല്‍ തന്റെ ബ്ലോഗ് പോസ്റ്റിലൂടെയും ഫേസ്ബുക്ക് പേജിലൂടെയും രംഗത്തെത്താറുണ്ട്. ഇക്കുറി കമല്‍ ഹസനുള്ള അഭിനന്ദനവുമായാണ് മോഹന്‍ലാല്‍ വന്നിരിക്കുന്നത്. പത്മഭൂഷന്‍ ലഭിച്ച ഉലകനായകന്‍ കമല്‍ ഹസന് മോഹന്‍ലാലിന്റെ അഭിനന്ദനങ്ങള്‍. തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് ലാല്‍ ഉറ്റ സുഹൃത്ത് കമല്‍ ഹസന് അഭിനന്ദനങ്ങള്‍
Read Full Story
Read Full Story

No comments:
Post a Comment