റണ്‍വേ, ജുലൈ 4, ലയണ്‍, ട്വിന്റി ട്വിന്റി, ക്രിസ്ത്യന്‍ ബ്രദേഴ്‌സ് തുടങ്ങിയവയെല്ലാം ദീലിപിന്റെ ജനപ്രിയനായകന്‍ സ്ഥാനം ഊട്ടിയുറപ്പിച്ച ചിത്രങ്ങളാണ്. ഈ ചിത്രങ്ങളുടെയെല്ലാം സംവിധായകന്‍ ജോഷിയായിരുന്നു. നല്ല അസ്സല്‍ ജോഷി ടച്ചുമായി എത്തിയ ചിത്രങ്ങളായിരുന്നു ഇവയെല്ലാം. ഇപ്പോഴിതാ ജോഷിയും ദിലീപും വീണ്ടും ഒന്നിയ്ക്കുകയാണ്. വൈശാഖന്‍ എടവങ്ങാടിന്റെ തിരക്കഥയിലാണ് പുതിയ ചിത്രം ഒരുങ്ങുന്നത്. തിരക്കഥാകൃത്തുക്കളായ സിബി കെ തോമസ്- ഉദയ്
Read Full Story
Read Full Story

No comments:
Post a Comment