നായകനും നായികയും പോലെതന്നെ ഏറെ പ്രാധാന്യത്തോടെ സിനിമകളില്‍ വരാറുള്ള ഒന്നാണ് നായകന്‍-സുഹൃത്ത് കോമ്പിനേഷന്‍. പല ചിത്രങ്ങളിലും ഇത്തരത്തില്‍ യുവതാരങ്ങള്‍ പ്രാധാന്യമുള്ള കഥാപാത്രങ്ങളായി എത്താറുണ്ട്. ചില കൂട്ടുകെട്ടുകള്‍ ബന്ധങ്ങള്‍ക്ക് പ്രാധാന്യം നല്‍കുമ്പോള്‍ ചിലത് കോമഡിയിലൂന്നിയാണ് വരാറുള്ളത്. അത്തരത്തില്‍ ക്ലിക്കായ കൂട്ടുകെട്ടാണ് ദുല്‍ഖര്‍ സല്‍മാന്‍- ജേക്കബ് ഗ്രിഗറി കൂട്ടുകെട്ട്. മാര്‍ട്ടിന്‍ പ്രക്കാട്ട് സംവിധാനം ചെയ്ത എബിസിഡി എന്ന ചിത്രത്തിലൂടെയാണ്
Read Full Story
Read Full Story

No comments:
Post a Comment