തെന്നിന്ത്യന്‍ താരം ഖുശ്ബുവിന്റെ കാര്‍ അപകടത്തില്‍പ്പെട്ടു. സിഗ്നലില്‍ നിര്‍ത്തിയിരുന്ന കാറിന്റെ പുറകില്‍ ബസ് വന്നിടിയ്ക്കുകയായിരുന്നു. കാറിന്റെ പിന്‍ഭാഗം പൂര്‍ണമായും തകര്‍ന്നിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. അപകടത്തില്‍ ഖുശ്ബുവിന് പരിക്കൊന്നുമില്ല. ഡ്രൈവറും ഖുശ്ബുവും മാത്രമായിരുന്നു കാറിലുണ്ടായിരുന്നതെന്നാണ് സൂചന. കാര്‍ അപകടത്തില്‍പ്പെട്ടുവെന്നും തനിയ്ക്ക് പരുക്കുകളൊന്നുമില്ലെന്നും പിന്നീട് ഖുശ്ബു തന്നെ ട്വീറ്റ് ചെയ്തിട്ടുണ്ട്. തനിയ്ക്ക് പരുക്കേറ്റിട്ടില്ലെങ്കിലും താന്‍ ഭര്‍ത്താവ് സുന്ദര്‍ സിയ്ക്ക് സമ്മാനമായി നല്‍കിയ
Read Full Story
Read Full Story

No comments:
Post a Comment