വില്ലന്‍ വേഷത്തിലൂടെയാണ് വിനയ് ഫോര്‍ട്ട് വെള്ളിത്തിരയില്‍ അരങ്ങേറ്റം കുറിക്കുന്നത്. ജോയ് മാത്യു സംവിധാനം ചെയ്ത ഷട്ടര്‍ എന്ന ചിത്രത്തിലൂടെ വിനയ്ക്ക് ചലച്ചിത്രലോകത്തിന്റെ കവാടം തുറക്കപ്പെട്ടു. ചിത്രത്തിലെ റിക്ഷാ ഡ്രൈവറായി എത്തിയ വിനയ് ഫോര്‍ട്ടിനെ പ്രേക്ഷകര്‍ തിരിച്ചറിഞ്ഞു. പക്ഷെ സഹനടനില്‍ നിന്ന് നായകനായി ഉയരാന്‍ അപ്പോഴും സാധിച്ചിരുന്നില്ല. എന്നാലിതാ വിനയ് ഫോര്‍ട്ട് നായകനായെത്തുന്നു. ലത്തീഫ് പൊന്നാനി സംവിധാനം
Read Full Story
Read Full Story

No comments:
Post a Comment